റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന പരാതി തീര്‍ക്കാന്‍ പുതിയ നാല് തീവണ്ടികള്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചു. രണ്ട് എക്‌സ്പ്രസ് ട്രെയിനുകളും രണ്ട് മെമ്മു സര്‍വ്വീസുകളുമാണ് പുതിയതായി അനുവദിച്ചത്. ന്യൂഡല്‍ഹി തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ബംഗുളൂരു പാലക്കാട് മംഗലാപുരം റൂട്ടില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം എക്‌സ്പ്രസ്, എറണാകുളം – കൊല്ലം റൂട്ടില്‍ കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ പുതിയ മെമു എന്നിവയാണ് അനുവദിച്ചത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സപ്രസ്സ് [...]
The post കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ appeared first on DC Books.