കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയെ തിരഞ്ഞെടുത്തു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയും 1272 വര്‍ഷത്തിന് ശേഷം യൂറോപ്പിനു പുറത്തു നിന്ന് പാപ്പയാകുന്ന ആദ്യ ആളുമാണ് ബെര്‍ഗോഗ്ലിയോ. ഫ്രാന്‍സിന് ഒന്നാമന്‍ എന്ന പേരിലായിരിക്കും പുതിയ മാര്‍പാപ്പ അറിയപ്പെടുക. വത്തിക്കാനിലെ സിസ്റ്റെന്‍ ചാപ്പലില്‍ നടന്ന കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസത്തെ വോട്ടെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 13 ഇന്ത്യന്‍ സമയം രാത്രി 11.32നാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിന്റെ സൂചനയായി വെളുത്ത പുക [...]
The post ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ പുതിയ മാര്‍പാപ്പ appeared first on DC Books.