ഏഷ്യന്‍ ഏഴുത്തുകാരുടെ ഇംഗ്ലീഷ് രചനകള്‍ക്ക് നല്‍കുന്ന ഏഷ്യന്‍ ലിറ്റററി പ്രൈസിന് മലേഷ്യന്‍ സാഹിത്യകാരന്‍ ടാന്‍ ട്വാന്‍ഇങ്ങ് അര്‍ഹനായി. ‘ഗാര്‍ഡന്‍ ഓഫ് ഈവനിംഗ് മിസ്റ്റസ്’ എന്ന കൃതിക്കാണ് അവാര്‍ഡ്. 30,000 ഡോളറാണ് പുരസ്‌കാര തുക. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലേഷ്യന്‍ സാഹിത്യകാരനാണ് ടാന്‍ ട്വാന്‍ഇങ്. ടാന്‍ ടാന്‍ഇങ്ങിന്റെ രണ്ടാമത്തെ നോവലാണ് ‘ദി ഗാര്‍ഡന്‍ ഈവനിംഗ് മിസ്റ്റ്’. മലേഷ്യയില്‍ 1950കളില്‍ ജപ്പാന്റെ അധിനിവേശത്തിലിരിക്കെ , ജപ്പാന്റെ തടവറയിലിരിക്കുകയും പിന്നീട് രക്ഷപെടുകയും ചെയ്ത യുന്‍ ലിങ് ടോ എന്ന സ്ത്രീ തന്റെ വാര്‍ധക്യകാലത്ത് [...]
The post മലേഷ്യന്‍ സാഹിത്യകാരന്‍ ടാന്‍ ട്വാന്‍ഇങ്ങിന് ഏഷ്യന്‍ ലിറ്റററി പ്രൈസ് appeared first on DC Books.