ഹിന്ദിസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ അഖിലേശിന്റെ രചനകള്‍ ഇപ്പോള്‍ മലയാളത്തില്‍. ഹിന്ദി സാഹിത്യത്തിലെ നവതരംഗത്തിന്റെ വക്താവായി അറിയപ്പെടുന്ന എഴുത്തുകാരന്റെ നാലു നോവെല്ലകളാണ് അഖിലേശിന്റെ നോവെല്ലകള്‍ എന്ന പേരില്‍ യു.കെ.എസ്.ചൗഹാന്‍, രാധാകൃഷ്ണന്‍ അയിരൂര്‍, ഡോ.പി.കെ.ചന്ദ്രന്‍, ഡോ. പി.എം.ശാന്ത എന്നിവരുടെ പരിഭാഷയോടെ ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സാഹിത്യ അവാര്‍ഡുകളില്‍ പ്രമുഖമായ ശ്രീകാന്ത്‌വര്‍മ്മ പുരസ്‌കാരം, വനമാലി സമ്മാന്‍, ഇന്ദുശര്‍മ്മ കഥാപുരസ്‌കാരം എന്നിവ നേടിയിട്ടുള്ള അഖിലേശ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ 1960- ല്‍ ജനിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍നിന്ന് ഹിന്ദിയില്‍ എം എ ബിരുദം. ഇപ്പോള്‍ […]
The post അഖിലേശിന്റെ 4 നോവെല്ലകള്‍ മലയാളത്തില്‍ appeared first on DC Books.