യാത്ര നിരക്കില്‍ വര്‍ധനയുണ്ടാവില്ലെന്ന് എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റെയില്‍വേയെ നവീകരിക്കുന്നതിന് അഞ്ച് വര്‍ഷത്തെ കര്‍മ്മപദ്ധതി തയാറാക്കുമെന്ന് പറഞ്ഞ അദ്ദേഹം 8.5 കോടിയുടെ നിക്ഷേപം നടത്തുമെന്നും പറഞ്ഞു. പാത ഇരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും മുന്‍ഗണ നല്‍കും, ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടും, ട്രാക്കുകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധന വരുത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. മുന്‍ബജറ്റുകളില്‍ നിന്ന് വിഭിന്നമായി ബജറ്റില്‍ ഒരു പുതിയ തീവണ്ടിയോ പാതയോ […]
The post യാത്രാനിരക്കില്‍ വര്‍ധനയില്ല appeared first on DC Books.