ശ്രദ്ധേയമായ നിരവധി മലയാള ചിത്രങ്ങള്‍ ഒരുക്കിയ പ്രഗത്ഭ സംവിധായകന്‍ ഹരികുമാര്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. കാറ്റും മഴയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ലാല്‍, മീരാ നന്ദന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സുകൃതത്തിനുശേഷം ഹരികുമാര്‍ സംവിധാനം ചെയ്ത ഉദ്യാനപാലകന്‍ മുതല്‍ സദ്ഗമയ വരെയുള്ള ചിത്രങ്ങള്‍ കലാപരമായും വാണിജ്യപരമായും ശ്രദ്ധ നേടിയിരുന്നില്ല. സാഹിത്യത്തിന്റെ പിന്‍ബലമുള്ള രചനകള്‍ തേടിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ കാറ്റും മഴയും എന്ന ചിത്രത്തില്‍ എത്തിച്ചത്. നജീം [...]
The post കാറ്റും മഴയും വരുന്നു appeared first on DC Books.