‘ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥം ഏതാണ്?’ ‘ നമ്മുടെ ആദ്ധ്യാത്മികശാസ്ത്രം എന്താണ്?’ ‘വേദങ്ങളും വേദാംഗങ്ങളും എന്താണ്? അവ പഠിക്കേണ്ടതുണ്ടോ? ‘ ‘ ധര്‍മ്മം എന്നാലെന്ത്?’ എന്നിങ്ങനെ ഏതൊരു ശരാശരി ഹിന്ദു ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള അല്ലങ്കില്‍ ചിന്തിച്ചിട്ടുള്ള ഒട്ടനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഗ്രന്ഥമാണ് വേദമതം . കാഞ്ചി കാമകോടിപീഠത്തിന്റെ പീഠാധിപതിയായിരുന്ന ജഗദ്ഗുരു ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് സംശോധനം ചെയ്ത് തയ്യാറാക്കിയ ഈ കൃതിയിലൂടെ മഹര്‍ഷിമാരും പൂര്‍വ്വസൂരികളും പഠിപ്പിച്ച ഹൈന്ദവദര്‍ശനം എന്താണെന്ന് സമഗ്രമായി ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. പതിമൂന്ന് [...]
The post ഹൈന്ദവദര്‍ശനങ്ങള്‍ക്കൊരു ലഘുവിജ്ഞാനകോശം appeared first on DC Books.