സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ദ്ധിപ്പിച്ചു. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തുന്നതെന്ന് ബജറ്റില്‍ പറയുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാതെ മീഡിയ റൂമില്‍ വീളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍പ്രായത്തില്‍ വര്‍ദ്ധനവ് വരുത്താത്തത് മൂലം യുവജനങ്ങളെ ഇത് ബാധിക്കില്ല. അതേസമയം ഇവര്‍ക്ക് ഭാവിയില്‍ [...]
The post സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി appeared first on DC Books.