ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ രാമചന്ദ്ര ഗുഹ അനാവരണം ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് രാമചന്ദ്ര ഗുഹ ഈ കൃതിയിലൂടെ. എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി വളര്‍ന്ന രാജ്യമാണ് ഇന്ത്യ. വിഭജനാനന്തര കലാപങ്ങള്‍, ഇന്നും തുടരുന്ന കാശ്മീര്‍ സംഘര്‍ഷം, […]
The post ഗാന്ധിക്കുശേഷമുള്ള ഇന്ത്യയുടെ ചരിത്രം appeared first on DC Books.