പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ആവശ്യം. ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇടപെടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ ഈ ആവശ്യമുന്നയിച്ചു. നേതാക്കള്‍ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ജോര്‍ജ്ജിനെതിരെ പ്ലക്കാഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. നിയമ സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്പൂക്കര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷ [...]
The post പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണം: കോണ്‍ഗ്രസ് appeared first on DC Books.