ഒരുങ്ങിക്കോളൂ… മാറുന്ന ലോകത്തിനനുസൃതമായി സിനിമാപ്രദര്‍ശനവും മാറുകയാണ്. നമ്മുടെ ഭൂമിമലയാളത്തിലും. വരുന്ന വിഷുദിനം മുതല്‍ സിനിമകള്‍ കാണാന്‍ തിയേറ്ററിലേക്ക് ഓടണ്ട എന്നാണ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ പറയുന്നത്. റിലീസ് ചെയ്യുന്ന സിനിമകള്‍ തിയേറ്ററുകള്‍ക്കൊപ്പം ഓണ്‍ലൈനായും റിലീസ് ചെയ്യാനാണ് തീരുമാനം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചാനല്‍ സെവന്‍ മ്യൂസിക് ഡോട്ട് കോം എന്ന സൈറ്റിലൂടെയാണ് സിനിമകള്‍ കാണാന്‍ കഴിയുക. സൈറ്റില്‍ ലോഗ് ചെയ്ത് സിനിമാ തിയേറ്റര്‍ [...]
The post ഇനി പുതിയ സിനിമകള്‍ കംപ്യൂട്ടറില്‍ കാണാം appeared first on DC Books.