വി.എസ്. അച്യുതാനന്ദന് അന്തിക്രിസ്തുവാണെന്ന് ധനമന്ത്രി കെ.എം.മാണി. ചെകുത്താന് വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വി.എസ് ബൈബിള്‍ വാക്യങ്ങളുമായി നിയമസഭയിലെത്തിയത്. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി മാണി ഇതുതന്നെയാണ് ചെയ്തു വരുന്നത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്തുകാര്യം. […]
The post വി.എസ്. അന്തിക്രിസ്തുവെന്ന് മാണി appeared first on DC Books.