മലയാള ചലച്ചിത്ര നടനും കവിയും നാടകരചയിതാവും ഗാനരചയിതാവും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ 1916 ഒക്ടോബര്‍ 16ന് ജനിച്ചു. ‘മുതലാളി’, ‘ശബരിമല ശ്രീ അയ്യപ്പന്‍’, ‘ദേവ സുന്ദരി’, ‘സ്ത്രീ’, ‘കെട്ടിനെന്തിനു വാസനതൈലം’, ‘ഉര്‍വശി ഭാരതി’ തുടങ്ങിയ സിനിമകള്‍ രചിച്ച അദ്ദേഹം ‘ഉര്‍വശ്ശി ഭാരതി’,’അച്ഛന്റെ ഭാര്യ’, ‘പളുങ്ക് പാത്രം’, ‘സരസ്വതി’, ‘നഴ്‌സ്’, ‘പൂജാപുഷ്പം’,’ശരിയോ തെറ്റോ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 47 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 700 ലധികം അദ്ദേഹം സിനിമകളില്‍ അഭിനയിച്ചു. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ […]
The post തിക്കുറിശ്ശിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.