പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതുക്കിയ വില മാര്‍ച്ച് 15 ന് അര്‍ദ്ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പിനികള്‍ വില കുറച്ചത്. ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന്റെ വില മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെ 2.40 രൂപ കുറഞ്ഞ് 68.34 രൂപയായി. തിരുവനന്തപുരത്ത് നിലവില്‍ 70.53 രൂപയാണ് പുതിയ വില. ഇതിന് പുറമേ സംസ്ഥാനം ഏര്‍പ്പെടുത്തിയ നികുതിയിലും കുറവ് വരും. എണ്ണക്കമ്പിനികള്‍ ഡീസല്‍ [...]
The post പെട്രോള്‍ വില രണ്ടു രൂപ കുറച്ചു appeared first on DC Books.