പിന്നോക്ക സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമാക്കാന്‍ കേന്ദ്ര മന്ത്രി സഭാ ഉപസമതി തീരുമാനം. ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. പിന്നോക്ക വിഭാഗത്തില്‍ പെട്ട മന്ത്രിമാരുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് സമിതി തീരുമാനം എടുത്തത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാന പരിധി ആറു ലക്ഷമാക്കണമെന്നാണ് ശുപാര്‍ശ. കഴിഞ്ഞ ജൂണില്‍ മേല്‍ത്തട്ട് പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക ക്ഷേമ വകുപ്പ് കേന്ദ്ര മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ കടുത്ത ഭിന്നത [...]
The post പിന്നോക്ക സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തും appeared first on DC Books.