2012ലെ മികച്ച ചിത്രങ്ങളെയും സാങ്കേതിക വിദഗ്ധരെയും കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ദേശീയ അവാര്‍ഡ് ജൂറി. മത്സരത്തില്‍ അഞ്ച് മലയാളചിത്രങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നതായി സൂചന. മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം, അഞ്ജലിമേനോന്റെ മഞ്ചാടിക്കുരു, സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍, പി.കുഞ്ഞിരാമന്‍ നായരുടെ കവിതയെ ആസ്പദമാക്കി എടുത്ത കളിയച്ഛന്‍ എന്നിവ ശക്തമായ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവയില്‍തന്നെ ഒഴിമുറിയ്ക്കാണ് കൂടുതല്‍ സാധ്യത പറയപ്പെടുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ സെല്ലുലോയ്ഡ് പ്രത്യേക പരാമര്‍ശത്തിന് പരിഗണിക്കുന്നുണ്ട്. ജനപ്രിയ ചിത്രമായി അന്‍വര്‍ റഷീദിന്റെ ഉസ്താദ് [...]
The post ദേശീയ അവാര്‍ഡ്: അഞ്ച് മലയാളചിത്രങ്ങള്‍ മുന്നില്‍ appeared first on DC Books.