കേരള ശാസ്ത്ര പരിഷത്ത് സുവര്‍ണ ജൂബിലി സമ്മേളനം മെയ് 9 മുതല്‍ 12 വരെ നടക്കും. കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രം സാമൂഹിത വിപ്ലവത്തിന് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ സെമിനാര്‍, മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം എന്നിവയുണ്ടാകും. കോഴിക്കോട് തളി സാമൂതിരി സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് 13 സെമിനാറുകളും രണ്ട് പുസ്തക പ്രകാശനങ്ങളും നടക്കും. ഡോ.സി.ടി കുര്യന്‍ തയ്യാറാക്കിയ ‘സമ്പത്തും ദാരിദ്രവും’ , ഡോ പി.കെ ശശിധരന്റെ ‘ജീവിത ശൈലിയും ആരോഗ്യ സംരക്ഷണവും’ എന്നീ [...]
The post ശാസ്ത്ര സാഹിത്യപരിഷത്ത് സുവര്‍ണ ജൂബിലി സമ്മേളനം appeared first on DC Books.