മലയാളികള്‍ക്ക് ഇന്നും അഭിമാനപൂര്‍വ്വം പറയാനുള്ള ഒരേയൊരു സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. എസ്.കെ പൊറ്റെക്കാട്ട് അറുപത് വര്‍ഷം മുമ്പ് ബാലിദ്വീപിലൂടെ യാത്രാ നടത്തിയ വഴികളിലൂടെ മാധമപ്രവര്‍ത്തകനായ കെ.എ ഫ്രാന്‍സിസ് നടത്തിയ യാത്രകളുടെ ആവിഷ്‌കാരമാണ് ‘പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും‘ എന്ന പുസ്തകം. പൊറ്റെക്കാട്ട് ബാലിയിലൂടെ പോയ വഴികളില്‍ വന്ന മാറ്റങ്ങള്‍ പഠിച്ചാണ് കെ.എ ഫ്രാന്‍സിസ് തന്റെ യാത്രാവിവരണം തയ്യാറാക്കിയിരിക്കുന്നത്. പൊറ്റെക്കാട്ട് കണ്ട ബാലിക്ക് ഇന്ന് ഒരു പാട് മാറ്റങ്ങള്‍ വന്നതായി ഫ്രാന്‍സിസ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ബാലിയുടെ ഇപ്പോഴത്തെ [...]
The post പൊറ്റെക്കാട്ടിന്റെ വഴിയിലൂടെ കെ.എ ഫ്രാന്‍സിസ് നടത്തിയ യാത്ര appeared first on DC Books.