ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രതിപക്ഷത്തെ ആക്രമിച്ച ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചെന്നാണ് ആരോപണം. പ്രമേയം ശൂന്യവേളയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവടക്കം 13 എംഎല്‍എമാരാണ് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പരാതി നല്‍കിയത്. അതേസമയം, അച്ചടക്കലംഘനം നടത്തിയ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുത്തേക്കും. നിയമസഭ ചേരുന്നതിന് വിഘാതമുണ്ടാക്കി, […]
The post ബജറ്റ് ദിനത്തിലെ പ്രതിഷേധം: അടിയന്തര പ്രമേയത്തിന് നോട്ടീസ് appeared first on DC Books.