പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമനെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. പുതിയ പാപ്പ ആരായിരുന്നാലും അവരുടെ ജീവചരിത്രം ഏപ്രില്‍ മുപ്പതിന് പുറത്തിറക്കും എന്ന് ഇമേജ് ബുക്‌സ് ആണ് ആദ്യം പ്രഖ്യാപിച്ചത്. തങ്ങളും ഏപ്രില്‍ മുപ്പതിനു തന്നെ പുസ്തകം പ്രസിദ്ധീകരിക്കും എന്നു പറഞ്ഞാണ് ഇപ്പോള്‍ ഇഗ്നേഷ്യസ് പ്രസ്സിന്റെ വരവ്. വിഷയം അല്പം വിലപിടിപ്പുള്ളതായതുകൊണ്ട് ഇനി ആരൊക്കെ വരും എന്നാണ് സാഹിത്യലോകം ഉറ്റുനോക്കുന്നത്. ഇഗ്നേഷ്യസ് പ്രസ്സ് പുറത്തിറക്കുന്ന ‘ഫ്രാന്‍സിസ്, പോപ്പ് ഓഫ് എ ന്യൂ വേള്‍ഡ്’ എന്ന ജീവചരിത്രത്തിന്റെ [...]
The post മാര്‍പാപ്പയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.