മാനവസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഏകാധിപത്യ ഭരണം. രാജ്യത്ത് നിലവിലിരിക്കുന്ന ഭരണഘടനയേയും ജനാധിപത്യത്തിന്റെ എല്ലാ അടയാളങ്ങളേയും നിശ്ചലമാക്കിക്കൊണ്ടും ജനങ്ങളെ അടിമകളാക്കിക്കൊണ്ടുമാണ് ഏകാധിപതികള്‍ തങ്ങളുടെ അധീശ്വത്വം ഊട്ടിയുറപ്പിക്കുന്നത്. നാടിന് ദുരിതം വിതയ്ക്കുന്ന ഏകാധിപതികള്‍ പുരാണ കാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിലും ഉണ്ടാവാറുണ്ട്. രണ്ടായാലും അവര്‍ വിതയ്ക്കുന്ന നാശത്തിന്റെ വിത്തുകള്‍ ജനതയെ നശിപ്പിക്കുകതന്നെ ചെയ്യും. ഏകാധിപത്യം അതിന്റെ മൂര്‍ദ്ധ്വന്യതയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ എക്കാലവും അതിനെതിരെ തിരിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ചില അവതാരങ്ങള്‍ ശത്രുസംഹാരത്തിനായി രൂപം കൊള്ളുകയും ചെയ്യാറുണ്ട്. ഇത്തരമൊരു കഥാ […]
The post ആക്ഷേപഹാസ്യത്തിന്റെ പുതിയലോകം appeared first on DC Books.