കാര്‍ഷിക സംസ്‌കൃതിയുമായി ഇഴപിരിക്കാനാവാത്തവിധം ഉള്‍ച്ചേര്‍ന്നുപോയതാണ് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം. തലമുറകളായി കൈമാറിവന്ന ചികിത്സാരീതികളും ഔഷധപ്രയോഗങ്ങളും നാട്ടുമൊഴികളായി ഇന്നും പ്രചാരത്തിലുണ്ട്. നാട്ടിന്‍പുറങ്ങളിലും ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളിലും ഇപ്പോഴും നാട്ടറിവുകള്‍കൊണ്ടുള്ള ചികിത്സ ചെയ്തു വരുന്നു. ഇത്തരം ചികിത്സാ വിധികളുടെ സമാഹാരമാണ് മൃഗപരിപാലനത്തിന് നാട്ടറിവുകള്‍ എന്ന പുസ്തകം. 2009ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി. പശു, ആട്, കോഴി, നായ എന്നിവയ്ക്ക പുറമേ ആന എന്നിവയ്ക്ക് നല്‍കേണ്ട ചികിത്സാവിധികള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാട്ടറിവുകള്‍ പരമ്പരാഗതമായി വാമൊഴിയായി കൈമാറിവന്നവയാണ്. അതിനാല്‍ [...]
The post മൃഗപരിപാലനത്തിലെ നാട്ടറിവുകള്‍ appeared first on DC Books.