ഗോവിന്ദ് പട്ടേല്‍ എന്ന അഹമ്മദാബാദുകാരനായ ബിസിനസ്സുകാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ചേതന്‍ ഭഗത് രചിച്ച നോവലാണ് ‘ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്’. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായ ഈ നോവല്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലും ഫ്രഞ്ചിലും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിയുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍. ഗോവിന്ദ് പട്ടേലിന്റെ ഇ മെയില്‍ ചേതന്‍ ഭഗതിന് ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അത് ഒരാത്മഹത്യക്കുറിപ്പാണ് എന്ന് തിരിച്ചറിയുമ്പോള്‍ അദ്ദേഹത്തിന് ഞെട്ടലുണ്ടാകുന്നു. ഓരോ വാചകം പൂര്‍ത്തിയാകുമ്പോഴും […]
The post ജീവിതം മാറ്റിമറിച്ച മൂന്ന് തെറ്റുകള്‍ appeared first on DC Books.