പ്രസിദ്ധീകൃതമായി മാസങ്ങള്‍ക്ക് ശേഷവും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥ പുസ്തക വിപണിയില്‍ മുന്നില്‍ തന്നെ.കെ.ആര്‍.മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ജാതി ഉന്‍മൂലനം, ഡി സി ഇയര്‍ ബുക്ക് 2015ഉം എന്നിവയാണ് കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങള്‍. ഘര്‍ വാപസി: ജാതിയിലേക്കുള്ള മടക്കം, മീരയുടെ നോവെല്ലകള്‍, കഥകള്‍: കെ ആര്‍ മീര തുടങ്ങിയ പുസ്തകങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡോ ഗംഗാധരന്റെ ഓര്‍മ്മക്കുറിപ്പുകളായ ജീവിതമെന്ന അത്ഭുതം, ബെന്യാമിന്റെ ഇരട്ട […]
The post സച്ചിന്റെ ജീവിതകഥ മുന്നില്‍ തന്നെ appeared first on DC Books.