പ്രമുഖ മലയാള സാഹിത്യകാരനും, സംസ്‌കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള 1910 ഡിസംബര്‍ 25ന് തിരുവല്ലയില്‍ പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. 1930ല്‍ ബി.എ. പാസ്സായതിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും എംഎ ബിരുദവും ബോംബെ സര്‍വകലാശാലയില്‍ നിന്ന് വൈദികസംസ്‌കൃതത്തില്‍ പിഎച്ച്ഡിയും നേടി. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ട്യൂട്ടര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവര്‍ത്തന രീതികള്‍ പഠിച്ചു. തുടര്‍ന്ന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റര്‍, യൂണിവേഴ്‌സിറ്റി കോളജ് പ്രൊഫസര്‍, സംസ്‌കൃത കോളേജ് […]
The post പി.കെ. നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.