കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘടനാപാടവവും കഴിവും മുന്‍നിര്‍ത്തിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമനത്തെ ചൊല്ലി ബോര്‍ഡ് അംഗങ്ങളായ ഷാജി കൈലാസും മണിയന്‍പിള്ള രാജുവും എസ്.കുമാറും രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ചെയര്‍മാന്‍ സാബു ചെറിയാന്റെ കലാവധി കഴിയുന്ന സാഹചര്യത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത്. കെ.എസ്.എഫ്.ഡി.സിയില്‍ മുന്‍പും രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. തങ്ങള്‍ രാജിവെയ്ക്കുന്ന […]
The post ഉണ്ണിത്താന്റെ നിയമനം കീഴ്‌വഴക്കം ലംഘിച്ചല്ലെന്ന് തിരുവഞ്ചൂര്‍ appeared first on DC Books.