സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് വി.എസ് അച്യുതാനന്ദനോട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഡല്‍ഹിയിലെത്തി വി.എസ്, കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വിഎസ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് തനിക്കെതിരെ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രമേയം സംഘടനാ വിരുദ്ധമാണ്, തന്റെ അഭിപ്രായം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതിനാലാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. അതേ […]
The post വി എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് പ്രകാശ് കാരാട്ട് appeared first on DC Books.