ഒലിവുമലയുടെ താഴ്‌വരയില്‍, കുരിശിലേറ്റപ്പെട്ട ദൈവപുത്രന്റെ ഓര്‍മ്മകളിലൂടെ മറിയം ഒരു യാത്ര നടത്തി. സത്യത്തിനും നീതിയ്ക്കും വേണ്ടി അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കൊപ്പം നിലകൊണ്ട പുത്രന്റെ മരണം ആ അമ്മയെ തകര്‍ത്തു കളഞ്ഞു. മകന്റെ മരണം അമ്മയുടെ ഹൃദയത്തില്‍ ഒരു വാള്‍ കുത്തിയിറക്കിയതു പോലെയാണ് അനുഭവപ്പെടുന്നത്. അതു വളരെ നാളായി പലതരം ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അമ്മയ്ക്ക് അനുഭവേദ്യമായതുമാണ്. അമ്മയുടെ ഹൃദയത്തിലാ വാള്‍ മൂര്‍ച്ചയോടെ നിലകൊള്ളുകയാണ്. മകനെ നഷ്ടപ്പെട്ട അമ്മയുടെ മനസ്സിലൂടെ ഇതിഹാസകഥയുടെ പുന:സൃഷ്ടിയാണ് ഹൃദയത്തില്‍ ഒരു വാള്‍ എന്ന നോവലിലൂടെ ജോര്‍ജ് […]
The post പുതുവായനയ്ക്ക് ഹൃദയത്തില്‍ ഒരു വാള്‍ appeared first on DC Books.