ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായി. 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ടീം ഇന്ത്യ വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. സെമിയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയെത്തിയ സഹ ആതിഥേയരായ ന്യൂസിലന്‍ഡാണ് ഫൈനലില്‍ ഓസീസിന്റെ എതിരാളികള്‍. സെമിയില്‍ നന്നായി തുടങ്ങിയ ശേഷമാണ് ഇന്ത്യക്ക് പതര്‍ച്ച സംഭവിച്ചത്. ആദ്യ വിക്കറ്റില്‍ ധവാനും (41 പന്തില്‍ 45) രോഹിത് ശര്‍മയും (48 പന്തില്‍ 34) ചേര്‍ന്ന് 76 റണ്‍സ് […]
The post ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍ appeared first on DC Books.