ആരോഗ്യമേഖലയെ സമഗ്രമായി അവതരിപ്പിക്കുന്ന ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ സര്‍വ്വരോഗ വിജ്ഞാനകോശം പ്രസിദ്ധീകരിച്ചു. ഓരോ വീട്ടിലും നിര്‍ബന്ധമായി സൂക്ഷിക്കേണ്ട ഈ അമൂല്യ സമാഹാരം ബുക്ക് ചെയ്ത വായനക്കാര്‍ക്ക് നല്‍കിത്തുടങ്ങി. മുഴുവന്‍ പണമടച്ച് ബുക്ക് ചെയ്തവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ആദ്യം പുസ്തകം ലഭിക്കും. രോഗത്തെക്കുറിച്ചറിയാനും പ്രതിരോധിക്കാനും ശരിയായ ചികിത്സയാണ് ലഭിക്കുന്നതെന്നുറപ്പാക്കാനും, ദക്ഷിണേന്ത്യയിലെ നൂറിലധികം വിദഗ്ധ ഡോക്ടര്‍മാര്‍ ശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആരോഗ്യ വിജ്ഞാന ഗ്രന്ഥമാണിത്. ഡിമൈ 1/4 സൈസില്‍ മൂന്നു വാല്യങ്ങളായി മൂവായിരം പേജില്‍ ഒരുങ്ങിയ കൃതിയുടെ […]
The post സര്‍വ്വരോഗ വിജ്ഞാനകോശം പ്രസിദ്ധീകരിച്ചു appeared first on DC Books.