ശ്രുതി ഹാസനെതിരെ നിയമനടപടിക്കൊരുങ്ങി പ്രമുഖ നിര്‍മാതാക്കളായ പിക്ചര്‍ ഹൗസ് മീഡിയ. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയും തമിഴ് താരം കാര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ നിന്നും യാതൊരു അറിയിപ്പും കൂടാതെ ശ്രുതി പിന്മാറിയതാണ് നടപടിക്കൊരുങ്ങാന്‍ കാരണം. ഫ്രഞ്ച് ചിത്രം ദി ഇന്‍ടച്ചബിള്‍സിന്റെ തമിഴ്, തെലുങ്ക് റീമേക്കില്‍ നായികയായി ശ്രുതി ഹാസനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് ക്ലാഷിന്റെ കാരണത്താല്‍ ശ്രുതി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വെറുമൊരു ഇമെയ്ല്‍ മാത്രം അയച്ചാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്ന കാര്യം ശ്രുതി അറിയിച്ചതെന്ന് നിര്‍മ്മാതാക്കള്‍ […]
The post ശ്രുതി ഹാസനെതിരെ നിയമനടപടിയ്ക്ക് നിര്‍മ്മാതാക്കള്‍ appeared first on DC Books.