വാഗ്‌ദേവതയുടെ പേരിലേര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളത്തിന്റെ വാഗ്‌ദേവതയ്ക്ക്… ഭാഷയുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെച്ച പതിറ്റാണ്ടുകള്‍ക്കൊടുവില്‍ തന്നെ തേടിയെത്തിയ സരസ്വതിസമ്മാന്‍ ആ അമ്മ സമര്‍പ്പിച്ചതോ. മലയാളഭാഷയ്ക്കും മലയാളത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അമ്മയ്ക്കും… ഭാഷയ്ക്കു വേണ്ടി പുതിയ പോര്‍മുഖം തുറക്കുന്ന വേദിയില്‍നിന്ന് മടങ്ങുമ്പോഴാണ് അവാര്‍ഡ് വിവരം അറിഞ്ഞത് എന്നതും സുഗതകുമാരിക്ക് പുതിയ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാവുന്നു. മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനമെടുത്തിട്ടും അതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ആരംഭിച്ച നിരാഹാര സത്യാഗ്രഹ പന്തലില്‍നിന്ന് മടങ്ങുമ്പോഴാണ് സുഗതകുമാരി അവാര്‍ഡ് വിവരം [...]
The post മലയാളത്തിന്റെ വാഗ്‌ദേവതയ്ക്ക് സരസ്വതിസമ്മാന്‍ appeared first on DC Books.