ആവശ്യം 24 കോടി… ഈ വര്‍ഷത്തെ ബജറ്റില്‍ കിട്ടിയതോ 50 ലക്ഷവും! എങ്കിലും മലബാര്‍ തളരുന്നില്ല. ബേപ്പൂരിലെ മലബാര്‍ സാംസ്‌കാരിക ഗ്രാമം എങ്ങനെയും പണിതുയര്‍ത്താനുള്ള ശ്രമത്തിലാണ് ഭാഷാസ്‌നേഹികള്‍. കിട്ടിയ അമ്പതു ലക്ഷം രൂപ വിനിയോഗിച്ച് സാഹിത്യസുല്‍ത്താന്റെ സ്മരണയ്ക്കായി ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകവും ബഷീര്‍ മ്യൂസിയവും സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. ജില്ലാ കളക്ടര്‍ കെ.വി മോഹന്‍കുമാര്‍, പ്രൊജക്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍.കെ രമേശ് തുടങ്ങിയവരുടെ ശ്രമഫലമായാണ് സാഹിത്യപ്രേമികളുടെ ദീര്‍ഘകാല [...]
The post മലബാര്‍ കള്‍ച്ചറല്‍ വില്ലേജ് ഒരുങ്ങുന്നു appeared first on DC Books.