ഭരതന്‍ പത്മരാജന്‍ ടിമിന്റെ തകരയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച പ്രണയജോഡി മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. അരുണ്‍ സിതാര സംവിധാനം ചെയ്യുന്ന പാരീസ് പയ്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തനും സുരേഖയും വീണ്ടും കമിതാക്കളായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പ്രതാപ് പോത്തന്റെയും സുരേഖയുടെയും ഇഴുകിച്ചേര്‍ന്നുള്ള അഭിനയത്തിലൂടെ ശ്രദ്ധേയമായ തകരയില്‍ നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരി കാലത്തെ അതിജീവിക്കുന്ന കഥാപാത്രമായി. ആവാരം പൂ എന്ന പേരില്‍ ഭരതന്‍ തന്നെ ഈ ചിത്രം പിന്നീട് തമിഴിലും റീമേക്ക് ചെയ്തിരുന്നു. സണ്‍ സിറ്റി ക്രിയേഷന്‍സിന്റെ [...]
The post വീണ്ടും തകര ജോഡി appeared first on DC Books.