കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മികച്ച റഫറന്‍സ് കൃതിയ്ക്കുള്ള അവാര്‍ഡ് നേടിയ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും. പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മാതിരപ്പള്ളിയാണ് രചയിതാവ്. 2002-ലെ സര്‍ക്കാര്‍ ലിസ്റ്റ്പ്രകാരം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 36 ആദിവാസി-ഗോത്രവര്‍ഗ്ഗങ്ങളാണ് കേരളത്തിലുള്ളത്. അടിയാന്‍, അരനാടന്‍, എരവാലന്‍, മലപ്പുലയന്‍, ഇരുളന്‍, കാടര്‍, കാണിക്കാര്‍, കാട്ടുനായ്ക്കന്‍, കൊച്ചുവേലന്‍, കൊറഗര്‍, കുടിയ മേലേക്കുടി, കുറിച്യന്‍, മലവേടന്‍, മലക്കുറവന്‍, മലസര്‍, മലയന്‍, മലയരയന്‍, മന്നാന്‍, മുതുവാന്‍, പളിയന്‍, പണിയന്‍, ഉള്ളാടന്‍, മലവേട്ടുവന്‍, […]
The post കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും appeared first on DC Books.