പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി സംബന്ധിച്ച് ലോകായുക്തക്ക് തെളിവ് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ ഇബ്രാഹിംകുഞ്ഞ് ഇത്രയും സ്വത്ത് സമ്പാദിച്ചത് എങ്ങനെയെന്ന് കേരളം അറിയണം. 1983ല്‍ ഇബ്രാഹിംകുഞ്ഞ് എന്ത് ചെയ്തു എന്നും ഇപ്പോള്‍ ആരാണ് എന്നും ജനങ്ങള്‍ മനസിലാക്കണമെന്നും ഗണേഷ് പറഞ്ഞു. ഞെട്ടിക്കുന്ന തെളിവുകളാണ് ലോകായുക്തക്ക് കൈമാറിയത്. സാധാരണക്കാരന് പോലും മനസ്സിലാവുന്ന വ്യക്തമായ തെളിവുകളാണ് നല്‍കിയത്. സമര്‍ത്ഥനായ […]
The post ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് ഗണേഷ്‌കുമാര്‍ appeared first on DC Books.