ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇക്കുറി മലയാളത്തിനു കിട്ടിയത് 13 അവാര്‍ഡുകള്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാള സിനിമ 2 അംഗീകാരങ്ങള്‍ സ്വന്തമാക്കി. പ്രധാന അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെന്ന ഖേദം ഉണ്ടെങ്കിലും ഇത്രയേറെ അവാര്‍ഡുകള്‍ കിട്ടുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമാണെന്നു കൂട്ടിവായിക്കണം. ഒഴിമുറിയിലെ അസാധ്യ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരത്തിനുവേണ്ടി അവസാന റൗണ്ട് വരെ മുന്നില്‍നിന്ന ലാലിനും ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിന് തിലകനും ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രണ്ടുപേര്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കേണ്ടി വന്നതുകൊണ്ടാണ് [...]
The post ദേശീയ അവാര്‍ഡ്: മലയാളത്തിന് ആശ്വാസ വിജയങ്ങള്‍ appeared first on DC Books.