കഥകളില്‍ നമ്മള്‍ ഒളിച്ചുവയ്ക്കുന്നത് ലോകസത്യങ്ങളാണെന്ന് പ്രസിദ്ധ സാഹിത്യകാരി കെ ആര്‍ മീര. ഡി സി ബുക്‌സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഥകള്‍ കേള്‍ക്കുകയും ജീവിത ഘട്ടങ്ങളാക്കി അവയെ മാറ്റിയെടുക്കുകയും ചെയ്യണമെന്ന് ഒരു കഥയിലൂടെ അവര്‍ കുട്ടികളോട് പറഞ്ഞു. കോട്ടയം ഡി സി കിഴക്കെമുറിയിടം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് അധ്യാപകനും കുട്ടികളുടെ പരിശീലകനുമായ വിജയകുമാര്‍ കൂത്താട്ടുകുളം നേതൃത്വം നല്‍കി. സരസ്വതി വേണുഗോപാല്‍, ചിത്രകാരനായ സന്തോഷ് വെളിയന്നൂര്‍, എ വി ശ്രീകുമാര്‍, ആര്‍ […]
The post ഡി സി ബുക്‌സ് സമ്മര്‍ വര്‍ക്ക് ഷോപ്പ് കെ ആര്‍ മീര ഉദ്ഘാടനം ചെയ്തു appeared first on DC Books.