ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നിറുകയില്‍ നിന്നുള്ള വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം തുറന്നുപറയുന്ന പുസ്തകമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലോകമെങ്ങും വില്പനയില്‍ തരംഗങ്ങള്‍ തീര്‍ത്ത ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴും വന്‍ വിജയം തന്നെ. ആഴ്ചകളോളമായി ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ മുന്‍ നിരയിലാണ് എന്റെ ജീവിതകഥ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന പുസ്തകത്തിന്റെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ […]
The post സച്ചിന്റെ ജീവിതകഥ മലയാളത്തിലും തരംഗമാകുന്നു appeared first on DC Books.