കോറിയന്‍ ഗായഗന്‍ സൈയുടെ ഓപ്പണ്‍ ഗഗ്നം സ്റ്റൈലിന് ലോകഭാഷകളിലെല്ലാം നിരവധി അനുകരണം വന്നുകഴിഞ്ഞു. മലയാളത്തിലും പലരും എടുത്ത് അലമ്പാക്കിയ ഒന്നായി ഗഗ്നം സ്റ്റൈല്‍ മാറിയിരിക്കുകയാണ്. അതിനിടെയാണ് ഓപ്പണ്‍ കൊച്ചിന്‍ സ്റ്റൈലുമായി കുറെ പയ്യന്‍സിന്റെ വരവ്. ഒരുപാട് ‘വ്യത്യസ്തതകള്‍’ അവകാശപ്പെട്ടു കൊണ്ടാണ് കൊച്ചിന്‍ സ്റ്റൈലിന്റെ വരവ്. അതിലൊന്ന് ആല്‍ബം കൊങ്ങിണി ഭാഷയിലുള്ളതാണെന്നാണ്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരൊക്കെ കൊങ്ങിണി ബ്രദേഴ്‌സാണെന്നുള്ളത് അടുത്ത പ്രത്യേകത. രതീഷ്.എം.കമ്മത്ത്, വിജിത്.എം.കമ്മത്ത്, സിദ്ധാര്‍ത്ഥ്.എസ്.കമ്മത്ത് എന്നിവരാണ് ക്യാമറയ്ക്കു മുമ്പില്‍ കൊങ്ങിണി ‘സൈ’മാരാവുന്നത്. അനുഷ്ഭട്ടാണ് ഛായാഗ്രഹണം. ഒപ്പം സൈലേഷ് [...]
The post ഒപ്പണ്‍ കൊച്ചിന്‍ സ്റ്റൈലുമായി കമ്മത്ത് ബ്രദേഴ്‌സ് appeared first on DC Books.