‘ഇപാഡ് ഫെമി’ എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങുന്നു. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസ്റ്റാര്‍ ഗ്രൂപ്പാണ് ലോകത്തിലാദ്യമായി വനിതകള്‍ക്കായി ഒരു ടാബ്‌ലറ്റ് പുറത്തിറക്കുന്നത്. ഭംഗിയുള്ള പിങ്ക് നിറത്തിലുളള ബാക്ക് ഗ്രൗണ്ടാണ് ടാബ്ലറ്റ് ഡിസ്‌പ്ലേയ്ക്ക് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ ഇതിലൂടെ സാധ്യമാകും എന്നതാണ് കമ്പനി ചൂണ്ടാക്കാണിക്കുന്ന ടാബിന്റെ പ്രധാന പ്രത്യേകത.ഇതിന് പുറമേ വൈഫ്- ഐ സംവിധാനവും 16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിനുണ്ടാകും. സ്ത്രീകള്‍ക്കായി വസ്ത്രങ്ങളുടെ സൈസ്, ആരോഗ്യം, യോഗ, [...]
The post സ്ത്രീകള്‍ക്കായി ഇപാഡ് ഫെമി എത്തുന്നു appeared first on DC Books.