പുസ്തക പ്രസിദ്ധീകരണ രംഗത്ത് പെട്ടന്ന് പേരെടുത്ത നാമമായിരുന്നു മള്‍ബറി. വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി പുസ്തകങ്ങള്‍ മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. ഷെല്‍വി എന്ന ചെറുപ്പക്കാരനായിരുന്നു മള്‍ബറിയുടെ ജീവാത്മാവും പരമാത്മാവും എല്ലാം. എന്നാല്‍ ഒരു മഴവില്ല് മായും പോലെ ഷെല്‍വിയും മള്‍ബറിയും മറഞ്ഞു. മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ പേരുകള്‍ അവശേഷിപ്പിച്ച്… അകാലത്തില്‍ അന്തരിച്ച ഷെല്‍വിയുടെ ഹൃദയസഖി ഡെയ്‌സി പ്രിയതമനെ അനുസ്മരിക്കുകയാണ് ഷെല്‍വി എന്ന പുസ്തകത്തിലൂടെ. തങ്ങളുടെ പ്രണയവും വിവാഹവും പ്രസാധന സംരംഭവുമായുള്ള സഹകരണവും ഡെയ്‌സി വിവരിക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങള്‍ [...]
The post ഷെല്‍വി ഒരു കണ്ണീര്‍ പുസ്തകം appeared first on DC Books.