ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെപ്പറ്റി പഠിക്കുകയും തന്റെ യാത്രകളിലൂടെ മനസ്സിലാക്കിയ കാര്യങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്ത അമേരിക്കന്‍ എഴുത്തുകാരിയാണ് എലിസബത്ത് ഗില്‍ബര്‍ട്ട്. ‘ഈറ്റ് പ്രേ ലവ്’, ‘കമ്മിറ്റഡ്’ എന്നിവയാണ് അവരുടെ പ്രശസ്ത കൃതികള്‍. ഈ രണ്ട് പുസ്തകങ്ങളും ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ‘ഈറ്റ് പ്രേ ലവ്’ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഭുജിക്കൂ ഭജിക്കു പ്രണയിക്കൂ. ഭര്‍ത്താവിനൊപ്പം സന്തോഷപ്രദമായ ഒരു ജീവിതം സ്വപ്‌നം കണ്ട അവര്‍ക്ക് അത് കണ്ടെത്താനായില്ല. വേദനാജനകമായ വിവാഹമോചനത്തിന് ശേഷം അവര്‍ […]
The post എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ജീവിതം രണ്ട് പുസ്തകങ്ങളിലൂടെ appeared first on DC Books.