മലയാളം ബൈബിളിലൂടെ മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന പേരാണ് ജോസഫ് പുലിക്കുന്നേലിന്റേത്. കത്തോലിക്കാ സഭയുടെ അധികാരങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്കു കൂടുതല്‍ പങ്കു കിട്ടുംവിധമുള്ള പരിവര്‍ത്തനത്തിനു വേണ്ടി വാദിക്കുന്ന പുലിക്കുന്നേല്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവും ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്, അവയെ വളര്‍ച്ചയ്ക്കുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റിയ ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം വരുംതലമുറയ്ക്കും മാതൃകയാകേണ്ടതുണ്ട്. പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച ഓശാന മൗണ്ടിന്റെ സ്ഥാപനങ്ങളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ സഹായകമായ ഒരു വെബ്‌സൈറ്റ് […]
The post ജോസഫ് പുലിക്കുന്നേലിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അറിയാം appeared first on DC Books.