സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം സുഹാസിനിയ്ക്ക് തിരിച്ചടിച്ചാവുന്നു. ചെന്നൈയില്‍ നടന്ന ഒകെ കണ്മണി എന്ന മണിരത്‌നം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയായിരുന്നു ഓണ്‍ലൈന്‍ വിമര്‍ശകര്‍ക്കെതിരെ സുഹാസിനി ആഞ്ഞടിച്ചത്. സിനിമ അറിയാവുന്നവര്‍ മാത്രം നിരൂപണം നടത്തിയാല്‍ മതിയെന്നും അവര്‍ പറഞ്ഞിരുന്നു. കാശ് മുടക്കി സിനിമ കാണുന്നവന് അതിനെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നാണ് പ്രേക്ഷകരുടെ തിരിച്ചടി. മണിരത്‌നത്തിന്റെ മുന്‍ ചിത്രമായ കടലിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം സോഷ്യല്‍ മീഡിയയ്ക്കല്ലെന്നും സംവിധായകനു തന്നെയാണെന്നും പറയുന്നു ചിലര്‍. ഒരു പടി കൂടി […]
The post സുഹാസിനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം appeared first on DC Books.