ഖജുരാവോ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് കാനഡയിലെത്തിയ പുരാതന ശില്പം ‘പാരറ്റ് ലേഡി’യെ കാനഡ ഇന്ത്യക്ക് തിരിച്ച് നല്‍കി. കാനഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറാണ് ശില്പം നല്‍കിയത്. തോളില്‍ ഇരിക്കുന്ന തത്തയുമായി സല്ലപിക്കുന്ന യുവതിയുടെ ശില്പമാണ് ‘പാരറ്റ് ലേഡി’. മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് ഇത്തരത്തിലുള്ള ശില്‍പം. ഇതിഹാസങ്ങളിലും പുരാണ കഥകളിലും ‘ശുകസാരിക’ എന്ന് അറിയപ്പെടുന്നതാണ് ‘പാരറ്റ് ലേഡി’ എന്ന ശില്പം. മധ്യകാലഘട്ടത്തിലെ ഇന്ത്യന്‍ സാഹിത്യവുമായും ശില്‍പ കലയുമായും ഇതിന് […]
The post പാരറ്റ് ലേഡിയെ ഇന്ത്യക്ക് തിരിച്ച് കിട്ടി appeared first on DC Books.