തമിഴ് നായകനടന്മാര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ പുതിയ കണക്ക് പുറത്തുവിട്ടുകൊണ്ട് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് വികടന്‍ വാരികയുടെ പുതിയ ലക്കം. ഈ കണക്കനുസരിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തന്നെ പ്രതിഫലത്തിലും കേമന്‍. ഒന്നും രണ്ടുമല്ല നാല്പത് കോടിയാണ് അദ്ദേഹം ഒരു പടത്തിന് വാങ്ങുന്നതെന്ന് വികടന്‍ സാക്ഷ്യപ്പെടുത്തുന്നു. യന്തിരന്‍ എന്ന ചിത്രത്തിന്റെ മഹാവിജയത്തെത്തുടര്‍ന്നാണ് രജനി തന്റെ പ്രതിഫലം നാല്പതിലെത്തിച്ചതെന്നും വികടന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിശ്വരൂപത്തിനു മുമ്പും കമല്‍ഹാസന്‍ 25 കോടി ചോദിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്ന് വികടന്‍ പറയുന്നു. എന്നാല്‍ വിശ്വരൂപത്തോടെ കഥ മാറി. കമല്‍ [...]
The post തമിഴ് നായകന്മാരുടെ പ്രതിഫലം എത്ര? appeared first on DC Books.