സുഗതകുമാരി ടീച്ചര്‍ക്ക് ലഭിച്ച സരസ്വതി സമ്മാന്‍ മലയാള ഭാഷയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ടീച്ചറെ പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫും ആദരിച്ചു. സുഗതകുമാരിക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ഒ എന്‍ വി കുറുപ്പ്, പിരപ്പന്‍കോട് മുരളി എന്നിവര്‍ മലയാളം ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കാന്‍ 2006ല്‍ തമിഴ്‌നാട് നടപ്പാക്കിയ നിയമത്തിന്റെ [...]
The post ഈ സരസ്വതി സമ്മാന്‍ മലയാളഭാഷയ്ക്കുള്ള ബഹുമതി: മുഖ്യമന്ത്രി appeared first on DC Books.