ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തുവെന്ന വാര്‍ത്ത കേന്ദ്ര മന്ത്രി പി. ചിദംബരം നിഷേധിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ പ്രമേയം വരണമെന്നാണ് ആഗ്രഹിക്കുന്നത്. ലങ്കയ്‌ക്കെതിരെ ശക്തവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തില്‍ ഇന്ത്യ ഭേദഗതികള്‍ നിര്‍ദ്ദേശിക്കും. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിനായി സമവായം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ വിട്ട ഡി.എം.കെയുടെ തീരുമാനം സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും എം.പിമാരുടെ എണ്ണത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റാരു രാജ്യത്തിന്റെ [...]
The post ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല: ചിദംബരം appeared first on DC Books.