അസുഖബാധിതനായി തിരുവനന്തപുരം കോസ്‌മോ ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ കെ.പി.ഉദയഭാനുവിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. ഒരു ലക്ഷം രൂപയുടെ ചെക്ക് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് ഉദയഭാനുവിന്റെ മകന് കൈമാറി. കെ.സി.ജോസഫിനൊപ്പം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും ഉദയഭാനുവിനെ കാണാനെത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച മന്ത്രിമാര്‍ ഡോക്ടര്‍മാരോട് അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ചര്‍ച്ച ചെയ്തു.
The post ഉദയഭാനുവിന് സര്‍ക്കാര്‍ ചികിത്സാ സഹായം appeared first on DC Books.